Neermizhi Peeliyil Lyrics in Malayalam & English with Meaning from Vachanam.
"NEERMIZHI PEELIYIL" MUSIC VIDEO:
"NEERMIZHI PEELIYIL" CREDIT:
| SONG: | നീര്‍മിഴി പീലിയില്‍ നീര്‍മണി - Neermizhi Peeliyil |
| SUNG BY: | K.J.Jesudas |
| MUSIC: | S.P.Venkatesh |
| LYRICS: | Lenin Rajendran |
NEERMIZHI PEELIYIL LYRICS IN MALAYALAM
നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്‍ അരികില്‍ നിന്നു
കണ്ണുനീര്‍ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്ന്യനെ പോല്‍ വെറും അന്ന്യനെ പോല്‍
നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്‍ അരികില്‍ നിന്നു
കണ്ണുനീര്‍ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്യനെ പോല്‍ വെറും അന്യനെ പോല്‍
ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ
ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ലാ
മാനസഭാവങ്ങള്‍ മൌനത്തില്‍ ഒളിപ്പിച്ചു മാനിനീ നാം ഇരുന്നു
നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്‍ അരികില്‍ നിന്നു
കണ്ണുനീര്‍ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്യനെ പോല്‍ വെറും അന്യനെ പോല്‍
അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു
അഞ്ജാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു
നാമറിയാതെ നാം കൈമാറിയിലെത്ര മോഹങ്ങള്‍ നോമ്പരങ്ങള്‍
നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്‍ അരികില്‍ നിന്നു
കണ്ണുനീര്‍ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനുമൊരന്യനെ പോല്‍ വെറും അന്യനെ പോല്‍
NEERMIZHI PEELIYIL LYRICS IN ENGLISH
Neermizhipeelyil neermani thulumbee.
Neeyennarikil vannoo
Kannuneer thudakkathe onnum parayaathe
Ninnoo njaanumoranyane pole
Verumanyane pole( Neermizhi)
Ullile sneha pravahathil ninnoru thulliyum
Vaakkukal pakarnnella ooo oooooo
Maanasabhavangal mounathilolippichu
Maaninee naamirunnooo (Neermizhi)
Ajnathanam sahayaatrikan njan ninte
Ulppovin thudippukalariyunnu oo oooo
Naamariyathe naam kaimaariyillethra
Mohangal nombarangal( Neermizhi)
Neermizhipeelyil neermani thulumbee
Neeyennarikil vannoo
Kannuneer thudakkathe onnum parayaathe
Ninnoo njaanumoranyane pole
Verumanyane pole( Neermizhi)
Ullile sneha pravahathil ninnoru thulliyum
Vaakkukal pakarnnella ooo oooooo
Maanasabhavangal mounathilolippichu
Maaninee naamirunnooo(Neermizhi)
Ajnathanam sahayaatrikan njan ninte
Ulppovin thudippukalariyunnu oo oooo
Naamariyathe naam kaimaariyillethra
Mohangal nombarangal( Neermizhi)
NEERMIZHI PEELIYIL SONG LYRICS MEANING
Neermani Tulumpi stood beside Neen in Nirmizhi Pili
Without saying anything without wiping away the tears
I stood like a person, just like a person
Neermani Tulumpi stood beside Neen in Nirmizhi Pili
Without saying anything without wiping away the tears
I stood like a stranger, just like a stranger
Not a single drop of love flowed from the words
Not a single drop of love flowed from the words
We sat down, hiding our emotions in silence
Neermani Tulumpi stood beside Neen in Nirmizhi Pili
Without saying anything without wiping away the tears
I stood like a stranger, just like a stranger
Anjatanam fellow traveller, I know the throbbing of your innermost flower
Anjatanam fellow traveller, I know the throbbing of your innermost flower
The number of desires we pass on without knowing it
Neermani Tulumpi stood beside Neen in Nirmizhi Pili
Without saying anything without wiping away the tears
I stood like a stranger, just like a stranger
"NEERMIZHI PEELIYIL" LYRICS QUIZ | K.J.JESUDAS
Q1. Who wrote the Lyrics of "Neermizhi Peeliyil" Song?
ANS. "Neermizhi Peeliyil" Lyrics are written by Lenin Rajendran.
Q2. Who is the Singer(s) of "Neermizhi Peeliyil" Song?
ANS. K.J.Jesudas has sung the song "Neermizhi Peeliyil".
Q3. Who is the Musician for "Neermizhi Peeliyil" Song?
ANS. S.P.Venkatesh has given music for the song "Neermizhi Peeliyil".
Sing & enjoy Neermizhi Peeliyil Lyrics in Malayalam & English With Meaning.
Kindly spread this Lyrics along to your friends and family all around the country.